മലയാളി വനിതാ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമണം

Update: 2019-08-29 06:20 GMT

പാലക്കാട്: കോയമ്പത്തൂരില്‍ മലയാളിയായ വനിതാ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമണം. മലയാളിയായ അഞ്ജന എന്ന യുവതിയെയാണ് അക്രമി കുത്തി പരിക്കേല്‍പ്പിത്. എട്ടിമട റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മോഷണ ശ്രമത്തിനിടെയായിരുന്നു അക്രമം. അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.