മലയാളി സൈനികന്‍ ജബല്‍പൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Update: 2020-01-10 13:07 GMT

കണ്ണൂര്‍: മലയാളി സൈനികന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജബല്‍പൂരില്‍ മരിച്ചു. കണ്ണൂര്‍ ചാലാട് പന്നേന്‍പാറ മരക്കുളം പത്മാലയത്തില്‍ വൈശാഖ്(30) ആണ് മരിച്ചത്. ആകാശവാണി കണ്ണൂര്‍ നിലയം ജീവനക്കാരി പത്മാവതി-കെ ദിവാകരന്‍ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.



Tags:    

Similar News