മലപ്പുറം; മലപ്പുറം ഇരുമ്പുഴി മണ്ണമ്പാറ പരേതനായ കൂത്രാടന്‍ മുഹമ്മദ് ഹാജിയുടെ ഭാര്യയും മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിറിന്റെ മാതാവുമായ കാഞ്ഞിരംപോക്കില്‍ ബിരിയകുട്ടി ഹജ്ജുമ്മ(85)നിര്യാതയായി.
മക്കള്‍: മുസാഫിര്‍(എഡിറ്റര്‍, മലയാളം ന്യൂസ്, ജിദ്ദ), അഹമ്മദ്കുട്ടി, സുഹറ, അബ്്ദുള് ലത്തീഫ്, വഹീദ, അബ്ബാസ്, റയീസ് (ഇരുവരും ജിദ്ദ).
മരുമക്കള്‍: മുഹമ്മദ്അലി, ഹാറൂണ്‍, സലീന, ജുവൈരിയ, ഷീബ, മുംതാസ്, മിസ്ഹാജ്.