മലപ്പുറം സ്വദേശി സൗദിയില്‍ നിര്യാതനായി

Update: 2023-01-05 16:17 GMT

മലപ്പുറം: തിരൂര്‍ വെട്ടം സ്വദേശി സൗദിയില്‍ നിര്യാതനായി. വെട്ടെത്ത്ക്കാവ് പരേതനായ പൂണക്കാട്ട് അബുവിന്റെ മകന്‍ നൗഷാദ് (39) ആണ് മരിച്ചത്. ഭാര്യ: ഉമ്മു സല്‍മ. മകന്‍: മുഹമ്മദ് നസല്‍. ഖബറടക്കം മക്കയില്‍ നടക്കും.

Tags:    

Similar News