മാള: ഹോമിയോ ഡോക്ടര്‍ വി എം കുഞ്ഞുമൊയ്തീന്‍ അന്തരിച്ചു

Update: 2022-07-01 15:38 GMT

മാള: വടക്കേമുറിയില്‍ പരേതനായ മൂസാ ഹാജി മകന്‍ ഡോ. വി എം കുഞ്ഞുമൊയ്തീന്‍ (60) അന്തരിച്ചു. മാള മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റാണ്. കൂടാതെ മാള ടൗണില്‍ ഹോമിയോ ക്ലിനിക് നടത്തി വരികയായിരുന്നു.

ഭാര്യ: സാജിത ഹമീദ്.

മകള്‍: ദില്‍റൂബ. മരുമകന്‍: ഫയാസ്.

Similar News