മക്ക കെഎംസിസി സെക്രട്ടറി മക്കയില്‍ വച്ച് അന്തരിച്ചു

Update: 2020-12-05 17:29 GMT

മക്ക: മക്ക കെഎംസിസി സെക്രട്ടറി ചുള്ളിയില്‍ ഹംസസലാം അന്തരിച്ചു. മക്കയില്‍ വച്ചായിരുന്നു അന്ത്യം.

മലപ്പുറം കുറുവ കൂട്ടിലങ്ങാടി സ്വദേശിയാണ്.

Similar News