മുംബൈയില്‍ വന്‍ തീപ്പിടിത്തം

Update: 2023-02-22 03:03 GMT

മുംബൈ: മുംബൈയിലെ കമല നഗര്‍ പ്രദേശത്തെ ചേരികളില്‍ വന്‍ തീപ്പിടിത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് 10 അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആളപായമോ തീപ്പിടിത്തത്തില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായോ ഉള്ള റിപോര്‍ട്ടില്ല.

Tags:    

Similar News