എം കെ രാഘവന്‍ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു; എംപി ഓഫിസ് അടച്ചു

Update: 2020-11-30 16:41 GMT

കോഴിക്കോട്: കോഴിക്കോട് എം പി, എം കെ രാഘവന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി അടുത്തിടപഴകിയവര്‍ ക്വാറന്റീനിലേക്ക് മാറാന്‍ എം പി ഫെയ്‌സ്ബുക്ക് വഴി അപേക്ഷിച്ചു.

എംഎല്‍എക്ക് രോഗം ബാധിച്ച സാഹചര്യത്തില്‍ എംഎല്‍എ ഓഫിസന്റെ പ്രവര്‍ത്തനം ഇനിയൊരറിയിപ്പുണ്ടാകും വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

Similar News