കോഴിക്കോട്: കൊവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഏറാമല പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളും അടച്ചു.
ഇവിടങ്ങളില്‍ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.