തിരൂര്‍: തിരൂര്‍ നഗരസഭയില്‍ മുഴുവന്‍ വാര്‍ഡുകളുടെയും ഫലം പുറത്തുവന്നു. 38 സീറ്റില്‍ യുഡിഎഫ് 19ഉം എല്‍ഡിഎഫ് 16ഉം സീറ്റ് നേടി. എന്‍ഡിഎ ഒരു സീറ്റില്‍ വിജയിച്ചു. ഒരു സീറ്റില്‍ ലീഗ് സ്വതന്ത്രസ്ഥാനാര്‍ത്ഥി ജയിച്ചു. മറ്റൊരു സീറ്റില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി കൂടി വിജയിച്ചിട്ടുണ്ട്.
1 അനിത കല്ലേരി(എല്‍ഡിഎഫ്), 2 റംല മുസ്തഫ(യുഡിഎഫ്), 3 കെ അബൂബക്കര്‍ (യുഡിഎഫ്), 4 ബിജിത (എല്‍ഡിഎഫ്), 5 കെ.പി ജഫ്‌സല്‍ (എല്‍ഡിഎഫ്), 6 പി രാമന്‍കുട്ടി (യുഡിഎഫ്), 7 പ്രസന്ന പയ്യാപ്പന്ത (യുഡിഎഫ്), 8 നാസര്‍ മൂപ്പന്‍ (യുഡിഎഫ്), 9 അബ്ദുറഹ്മാന്‍ (യുഡിഎഫ്), 10 നസീമ (യുഡിഎഫ്), 11 ഫാത്തിമത്ത് സജ്‌ന (യുഡിഎഫ്), 12 ചെറാട്ടയില്‍ സുബൈദ (യുഡിഎഫ്), 13 ഷരീഫ് (യുഡിഎഫ്), 14 സജ്‌ന അഷ്‌റഫ് (യുഡിഎഫ്), 15 ടി പി സതീഷ്(കോണ്‍ഗ്രസ് വിമതന്‍), 16 ഐ പി സീനത്ത് (യുഡിഎഫ്), 17 ഐ പി സീനത്ത് (യുഡിഎഫ്), 18 ഹാസില (എല്‍ഡിഎഫ്), 19 റസിയ (യുഡിഎഫ്), 20 ആസിയ മോള്‍ (എല്‍ഡിഎഫ്), 21 ഐ.പി സാജിറ ലീഗ് റിബല്‍, 22 ഷാഹുല്‍ ഹമീദ് (യുഡിഎഫ്), 23 യാസീന്‍ (എല്‍ഡിഎഫ്), 24 സീനത്ത് (എല്‍ഡിഎഫ്), 25 നജീബുദ്ധീന്‍ (എല്‍ഡിഎഫ്), 26 മിര്‍ഷാദ് (എല്‍ഡിഎഫ്), 27 ഷാനവാസ് (യുഡിഎഫ്), 28 വി നന്ദന്‍ (എല്‍ഡിഎഫ്), 29 സരോജ ദേവി (എല്‍ഡിഎഫ്), 30 ഹാരിസ് (യുഡിഎഫ്), 31 എസ് ഗിരീഷ് (എല്‍ഡിഎഫ്), 32 നിര്‍മ്മല കുട്ടിക്കൃഷ്ണന്‍ (എന്‍ഡിഎ), 33 സീതാലക്ഷ്മി (എല്‍ഡിഎഫ്), 34 അഡ്വ. ജീന ഭാസ്‌ക്കര്‍ (എല്‍ഡിഎഫ്), 35 ഷബീര്‍ അലി (എല്‍ഡിഎഫ്), 36 ഇന്ദിരാ കൃഷ്ണന്‍ (എല്‍ഡിഎഫ്), 37 കെ.കെ. സലാം മാസ്റ്റര്‍ (യുഡിഎഫ്), 38 ടി പി ഖദീജ(എല്‍ഡിഎഫ്) എന്നിവരാണ് വിജയിച്ചത്.