ജനവിധിയുടെ പാഠം പഠിക്കും: ബിനോയ് വിശ്വം

Update: 2025-12-13 10:34 GMT

തിരുവനന്തപുരം: ജനവിധിയില്‍നിന്ന് പാഠം പഠിച്ച് തിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചു നിന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തന്ന വിധി മനസിലാക്കി കൃത്യമായ പാഠങ്ങളിലൂടെ തന്നെ പാര്‍ട്ടി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags: