തിരുവനന്തപുരം: യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്. സര്‍ക്കാരിന്റെ കള്ളക്കളികള്‍ ജനം തിരിച്ചറിഞ്ഞു. തങ്ങള്‍ തുറന്നുകാട്ടിയ എല്ലാ കാര്യങ്ങളും ജനങ്ങള്‍ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഫലം മുഴുവന്‍ വന്ന ശേഷം പറയാമെന്നും സണ്ണിജോസഫ് പറഞ്ഞു.