രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

Update: 2025-12-13 05:20 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായ കാവ്യ കെ വേണുവാണ് വിജയിച്ചത്.

Tags: