പന്തളം: സിപിഎം വനിത നേതാവ് ലസിത നായര്‍ തോറ്റു. പന്തളം നഗരസഭ എട്ടാം വാര്‍ഡിലാണ് മല്‍സരിച്ചത്. വിവാദമായ തീവ്രത പരാമര്‍ശം നടത്തിയതോടെ ലസിതക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അതിതീവ്ര പീഡനമെന്നും മുകേഷിന്റെത് തീവ്രത കുറഞ്ഞ പീഡനമെന്നുമായിരുന്നു പരാമര്‍ശം.