ചെക്ക് പോസ്റ്റിലെ പരിശോധനക്കിടെ 12,000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടിച്ചെടുത്തു
കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി പാലില്‍ മാല്‍ ടോക്‌സ് കലര്‍ത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്.
പാലക്കാട്: മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നും 12,000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടി. പരിശോധനക്കിടെയാണ് ഇവ പിടികൂടിയത്. കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി പാലില്‍ മാല്‍ ടോക്‌സ് കലര്‍ത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്.