തിരുവനന്തപുരം: രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ നീതി ആയോഗ് തിരഞ്ഞെടുത്തു. കുറഞ്ഞ ചിലവില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളിലാണ് ബെസ്റ്റ് പ്രാക്ടീസായി നീതി ആയോഗ് ലൈഫിനെ അംഗീകരിച്ചത്. ഈ പദ്ധതി ബഹുമുഖ പങ്കാളിത്തത്തി സാമൂഹ്യ അധിഷ്ഠിത മാതൃകയാന്ന് നീതി ആയോഗ് റിപോര്‍ട്ടില്‍ വ്യക്തമാക്കി.
ഫെബ്രുവരിയില്‍ 5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.