പരപ്പനങ്ങാടി: പൗരപ്രമുഖനും മുന്‍ പഞ്ചായത്ത് അംഗവും പി ഡബ്ല്യു കോണ്‍ട്രാക്ടറുമായിരുന്ന ചിറമംഗലം കിഴക്കിനിയകത്ത് ലിയാക്കത്തലി നഹ നിര്യാതനായി. 72 വയസ്സായിരുന്നു.
ഭാര്യ: നഫീസ, മക്കള്‍: മുഹമ്മദ് നഹ (ബാബു), കുഞ്ഞാലിക്കുട്ടി നഹ, നജ്മത്ത്, ബേനസീര്‍.
മരുമക്കള്‍: കുഞ്ഞി മുഹമ്മദ്, മജീദ്, ഫസീല, നിഹാല.
ഖബറടക്കം ഉച്ചയ്ക്ക് 12 മണിക്ക് കുരിക്കള്‍ റോഡ് പള്ളി ശ്മശാനത്തില്‍.