കാലടി: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ സഹകരണത്തോടെ Amateur Curiostiy: Passion and Politics എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഇന്നു (ഒക്ടോബര്‍ 11) രാവിലെ 10.3ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ലാങ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളിലാണ് പരിപാടി. ന്യുഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗം പ്രൊഫസര്‍ വി. സനില്‍ പ്രഭാഷണം നടത്തും. കെ.സി.എച്ച്.ആര്‍ ഡയറക്ടര്‍ പ്രൊഫ. ജി.അരുണിമ അധ്യക്ഷത വഹിക്കും.