ഏലൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വിജയം

Update: 2020-12-16 07:37 GMT

കൊച്ചി: എറണാകുളം ജില്ലയിലെ ഏലൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് ഉജ്ജല വിജയം. ആകെയുള്ള 31 വാര്‍ഡില്‍ 18 സീറ്റില്‍ എല്‍ഡിഎഫും 7 വാര്‍ഡില്‍ യുഡിഎഫും 6 വാര്‍ഡില്‍ ബിജെപിയും വിജയിച്ചു.

1, 2, 3, 4, 5, 7, 8, 9, 12, 13, 14, 18, 19, 23, 22, 25, 27, 28 വാര്‍ഡുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ തവണയും എല്‍ഡിഎഫിന് 18 സീറ്റാണ് ലഭിച്ചത്.

Similar News