എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Update: 2025-06-02 06:24 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധു മുമ്പാകെയാണ് പത്രിക നല്‍കിയത്.പ്രകടനമായെത്തിയായിരുന്നു പത്രിക സമര്‍പ്പണം.

നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുള്‍പ്പെടെ നാലുപേര്‍ പത്രിക നല്‍കിയിട്ടുണ്ട്.

Tags: