പാലായില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2021-07-22 07:14 GMT

പാലാ: പാലാ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എംപാനല്‍ ജീവനക്കാരനായ അജിത് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 40 വയസ്സായിരുന്നു, അവിവാഹിതനാണ്.

ശ്രീരാമക്ഷേത്രത്തിനു സമീപമുള്ള വീട്ടിനു സമീപത്തെ പേര മരത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.

Tags:    

Similar News