ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് ബസ്സ്‌ ഓടിക്കുമെന്ന് ഗതാഗത മന്ത്രി

കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്ലേശം ഉണ്ടാകതെ ശ്രദ്ധിക്കണമെന്നും ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി.

Update: 2020-03-13 13:16 GMT

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്ക് ആവശ്യമായ ബസ്സ് ഓടിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.കേരളത്തിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്ലേശം ഉണ്ടാകതെ ശ്രദ്ധിക്കണമെന്നും ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി. കെഎസ്ആര്‍ടിസിയുടെ അഡിഷണല്‍ സര്‍വീസിനാവശ്യമായ ബസ്സുകള്‍ ബെംഗളൂരുവിലുണ്ട്.

Tags:    

Similar News