മുതിര്‍ന്ന നേതാക്കളെ അവഹേളിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം തേടി

Update: 2021-09-06 10:00 GMT

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ അവഹേളിച്ചെന്നാരോപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയോടെ കെപിസിസി വിശദീകരണം തേടി. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കാള്‍ പരസ്യവിമര്‍ശനമുന്നയിച്ച ഘട്ടത്തില്‍, രാജ്‌മോഹന്‍ അവരെ അവഹേളിക്കുന്ന രൂപത്തില്‍ അഭിപ്രായപ്രകടനം നടത്തിയെന്നാണ് ആരോപണം. ഇത് എ,ഐ വിഭാഗങ്ങളെ ചൊടിപ്പിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിനുള്ള ഒത്തു തീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണ്് ഉണ്ണിത്താനെതിരേ നടപടിക്ക് കെപിസിസി സന്നദ്ധമായത്.


Tags:    

Similar News