കോഴിക്കോട് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Update: 2023-01-16 01:34 GMT

കോഴിക്കോട്: കോഴിക്കോട് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലുശ്ശേരിക്ക് സമീപം തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ എസ്‌റ്റേറ്റിലാണ് സംഭവം. പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് തീക്കെകാളുത്തിയ നിലയില്‍ സ്ത്രീയെ കണ്ടെത്തിയത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

Tags:    

Similar News