കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് വിജയം. ഒന്നാം വാര്‍ഡില്‍ മല്‍സരിച്ച പി ടി വേലായുധനാണ് വിജയിച്ചത്. 180 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.