കോഴിക്കോട് ബിഎല്‍ഒ കുഴഞ്ഞുവീണു

Update: 2025-11-21 09:07 GMT

കോഴിക്കോട്: കോഴിക്കോട് ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലാണ് സംഭവം. 152ാം ബൂത്തിലെ ബിഎല്‍ഒ അബ്ദുല്‍ അസീസ് ആണ് കുഴഞ്ഞുവീണത്. എന്യൂമറേഷന്‍ ഫോം വിതരണം ചെയ്ത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അബ്ദുല്‍ അസീസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.




Tags: