കോട്ടയത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് ജയം

Update: 2025-12-13 07:17 GMT

കോട്ടയം: കോട്ടയം പാറത്തോട് പഞ്ചായത്തിലെ കട്ടുപ്പാറ വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി വിജയിച്ചു. സുമീന അലിയാരാണ് വിജയിച്ചത്.

Tags: