കോട്ടയം; പോളിടെക്‌നിക് കോഴ്‌സ് പ്രവേശനം; സ്‌പോട് അഡ്മിഷന്‍ 11 മുതല്‍ 13 വരെ

Update: 2021-10-10 15:50 GMT

കോട്ടയം: കോട്ടയം, പാലാ, കടുത്തുരുത്തി സര്‍ക്കാര്‍ പോളിടെക്‌നിക് കോളജുകളില്‍ വിവിധ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ മുഖേന നടത്തുന്ന പ്രവേശനത്തിന്റെ റാങ്ക് പട്ടിക www.polyadmission.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സ്‌പോട്ട് അഡ്മിഷന്‍ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ സൂചിപ്പിച്ചിട്ടുള്ള ഫീസും സഹിതം ഒക്‌ടോബര്‍ 11 മുതല്‍ 13 വരെ താഴെപ്പറയുന്ന നിശ്ചിതസമയക്രമമനുസരിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കോട്ടയം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഹാജരാകണം. വിശദവിവരത്തിന് ഫോണ്‍: 9605867336, 9497131923, 9446341691. 0481 2361884, 2361100. 

ഒക്‌ടോബര്‍ 11 8.30 : സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 1 മുതല്‍ 15,000 വരെ, 9.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 15,001 മുതല്‍ 18000 വരെ, 10.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 18,001 മുതല്‍ 22,000 വരെ, 11.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 22,001 മുതല്‍ 26000 വരെ, 1.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 26001 മുതല്‍ 29000 വരെ.

ഒക്‌ടോബര്‍ 12 8.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 29,001 മുതല്‍ 32,000 വരെ, 9.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 32001 മുതല്‍ 35000 വരെ, 10.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 35,001 മുതല്‍ 37,000 വരെ, 11.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 37,001 മുതല്‍ 40,000 വരെ, 1.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 40,001 മുതല്‍ 42,000 വരെ.

ഒക്‌ടോബര്‍ 13 8.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 42,001 മുതല്‍ 44,000 വരെ, 9.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 44,001 മുതല്‍ 46,000 വരെ, 10.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 46,001 മുതല്‍ 48,000 വരെ, 11.30: സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 48,001 മുതല്‍ 50,000 വരെ, 12.30: LA,KN,KU,ST,PH,XS സ്ട്രീം I സ്‌റ്റേറ്റ് റാങ്ക് 50,001 മുതല്‍ എല്ലാവരും, 1.30: ഡി.സി.പി ( ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്റ്റീസ് ) താല്പര്യമുള്ള സ്ട്രീം II ലിസ്റ്റില്‍ റാങ്ക് 20,000 വരെ , LA, PH എന്നീ വിഭാഗത്തില്‍ ഉള്ള എല്ലാവരും.

Tags: