കൊടക്കാട് വയോധികന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2023-01-02 09:18 GMT

മലപ്പുറം: വള്ളിക്കുന്ന് കൊടക്കാട് വയോധികനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് സ്വദേശി കോമു (61) ആണ് മരിച്ചത്. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍.

Tags:    

Similar News