സംസ്ഥാനത്ത് നാളെ മുതല്‍ മഴയെത്തുന്നു

Update: 2019-04-13 11:49 GMT

തിരുവനന്തപുരം: ചൂടിന്റെ കാഠിന്യം ഇനിയും കൂടുമെന്നിരിക്കെ സംസ്ഥാനത്ത് നാലുനാള്‍ നീണ്ടുനില്‍ക്കുന്ന മഴയെത്തുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിന്റെ കണക്കും തീവ്രതയും സഹിതമുള്ള പട്ടികയും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

മഴയുടെ കണക്കുകള്‍ ഇപ്രകാരം: