പൗരത്വ നിയമം: മംഗളൂരുവില്‍ വെടിയേറ്റു മരിച്ചവരുടെ വീടുകള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ സന്ദര്‍ശിച്ചു

Update: 2020-01-03 11:58 GMT

മംഗളൂരു: പൗരത്വ  നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ വെടിയേറ്റു മരിച്ചവരുടെ വീടുകള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ സന്ദര്‍ശിച്ചു. നൗഷാദ് ബങ്കര, നൗഷീന്‍ എന്നിവരുടെ വീടുകളില്‍ ഉച്ചയോടെയാണ് സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയെത്തിയത്. പ്രാദേശിക നേതാക്കള്‍ക്കൊപ്പമെത്തിയ അദ്ദേഹം പ്രാര്‍ഥന കഴിഞ്ഞാണ് മടങ്ങിയത്.

Similar News