കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

Update: 2021-11-20 01:03 GMT

കുവൈത്ത് സിറ്റി: കണ്ണൂര്‍ വിളക്കന്നൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പൊറഞ്ഞനാല്‍ പ്രസാദ് പി ലൂക്കോസ്(33) ആണ് മരിച്ചത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് അഹ്മദി കെഓസി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ അംഗമാണ്. ഭാര്യ ആന്‍ ജോസ് കുവൈത്തില്‍ തന്നെ നഴ്‌സ് ആണ്.

മാതാപിതാക്കള്‍: പൊറഞ്ഞനാല്‍ ലൂക്കോസ്, ഡെയ്‌സി ലൂക്കോസ്. 

Similar News