ജാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് 45 പേര്‍ക്ക്; ആകെ രോഗികള്‍ 521

Update: 2020-05-30 02:16 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 521 ആയി.

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799ആണ്. അതില്‍ 89,987 പേര്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയിലുണ്ട്. 71,106 പേര്‍ ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു. 4,706 പേര്‍ക്ക് ജീവഹാനിയുണ്ടായി.




Tags:    

Similar News