ഫാദര്‍ സ്റ്റാന്‍ സ്വാമി; ഭരണകൂടം കൊന്ന ഒരാളായി മാത്രമെ കാണാന്‍ കഴിയൂ എന്ന് പ്രഫ. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവീനൊ

Update: 2021-07-05 10:40 GMT

ന്യൂഡല്‍ഹി: ഹൃദയം പൊട്ടിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി മരിച്ചതെന്ന് ഭീമാ കൊറേഗാവ് കേസില്‍ പ്രതിയായ പ്രഫ. ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റോവീന. 84 വയസ്സുള്ള മനുഷ്യന്‍ എന്ത് രാജ്യദ്രോഹമാണ് ചെയ്യുന്നത്. ഭരണകൂടം കൊന്ന ഒരാളായി മാത്രമെ സ്റ്റാന്‍ സ്വാമിയെ കാണാന്‍ കഴിയൂ. അദ്ദേഹത്തെ കോടതിയും നിയമങ്ങളും കൊലപ്പെടുത്തിയതാണ്. പടു വൃദ്ധനെ യുഎപിഎ ചുമത്തി ജയില്‍ അടച്ചത് എന്ത് യുക്തിയുടെ അടിസ്ഥാത്തിലാണെന്നും ജെന്നി റോവിനോ സ്വകാര്യ ചാനലിനോട് പറഞ്ഞു.

Tags: