ജയപ്രകാശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കല്‍ ജയപ്രകാശന്‍ നമ്പൂതി (52) ആണ് പുതിയ മേല്‍ ശാന്തി.

Update: 2021-09-16 09:10 GMT
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. ഷൊര്‍ണൂര്‍ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കല്‍ ജയപ്രകാശന്‍ നമ്പൂതി (52) ആണ് പുതിയ മേല്‍ ശാന്തി. ആദ്യമായാണ് ജയപ്രകാശന്‍ നമ്പൂതിരി മേല്‍ശാന്തിയാകുന്നത്. ഒക്ടോബര്‍ 1 മുതല്‍ ആറു മാസമാണ് മേല്‍ശാന്തിയുടെ കാലാവധി.
Tags:    

Similar News