തെക്കൻ ലെബനനിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു

Update: 2026-03-08 14:39 GMT

ലെബനൻ: തെക്കൻ ലെബനനിൽ വച്ച് ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. മരിച്ച സൈനികൻ മഹർ ഖാതർ (38) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസിലെ താമസക്കാരനായിരുന്നു മഹർ ഖാതർ. കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്സിലെ അംഗമായിരുന്നു.

നിലവിൽ തെക്കൻ ലെബനനിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം തുടരുകയാണ്.

Tags: