ഇസ്രായേല്‍; ഇഷാക് ഹെര്‍സോഗ് പ്രസിഡന്റ്

Update: 2021-06-02 15:01 GMT

ജറുസലേം: ഇസ്രായേലില്‍ പ്രസിഡന്റായി ഇഷാക് ഹെര്‍സോഗിനെ തിരഞ്ഞെടുത്തു. ഇന്നു നടന്ന വോട്ടെടുപ്പിലാണ് ഇസ്രയേലിലെ ലേബര്‍ പാര്‍ട്ടിയുടെ നേതാവു കൂടിയായ ഇഷാക് ഹെര്‍സോഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2013 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ മത്സരിച്ച് പരാജയപ്പെട്ടയാള്‍ കൂടിയാണ് 60കാരനായ ഇഷാക് ഹെര്‍സോഗ്.