ലബ്നാൻ : ലബ്‌നാനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു തെക്കൻ ലബ്‌നാനിലെ കാഫ്ർ റമ്മാൻ പ്രദേശത്ത് ഒരു കാറിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് നാല് മരണം. മരിച്ചവരുടെ ഐഡന്റിറ്റി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.