ഇസ്രായേലിന് നേരെ പിങ്ക് മിസൈലുകൾ തൊടുത്തുവിടണമെന്ന് ഇറാനിയൻ പെൺകുട്ടി, വൈറലായി വീഡിയോ

Update: 2026-04-07 08:51 GMT

തെഹ്റാൻ : ഇസ്രായേലിന് നേരെ പിങ്ക് നിറത്തിലുള്ള ഒരു മിസൈൽ തൊടുക്കാൻ ഇറാനിയൻ പെൺകുട്ടി സൈന്യത്തിന്റെ എയ്‌റോസ്‌പേസ് കമാൻഡറോട് അഭ്യർത്ഥിക്കുന്ന വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ഇതിന് മറുപടിയായി, പേർഷ്യൻ ഭാഷയിൽ "ഒരു വിപ്ലവകാരിയായ കൊച്ചു പെൺകുട്ടിയുടെ അഭ്യർത്ഥനയ്ക്കുള്ള മറുപടി" എന്നെഴുതിയ പിങ്ക് മിസൈലിന്റെ ചിത്രം ഐആർജിസി പുറത്തിറക്കി.

Tags: