ഐആർജിസി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ഖദേമി അന്തരിച്ചു

Update: 2026-04-06 09:18 GMT

തെഹ്റാൻ :ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി മേജർ ജനറൽ സയ്യിദ് മജീദ് ഖാദിമി അന്തരിച്ചു. ഐആർജിസി പ്രസ്താവനയിൽ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.

ഖദേമിയുടെ മരണം വലിയ നഷ്ടമാണെന്ന് ഇറാൻ വിശേഷിപ്പിച്ചു, അദ്ദേഹത്തിന്റെ പാരമ്പര്യം രാജ്യത്തിന്റെ സുരക്ഷാ നയങ്ങളെ തുടർന്നും നയിക്കുമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഖബറടക്കം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Tags: