അമേരിക്കന്‍ പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് 55 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

Update: 2026-04-04 05:52 GMT

തെഹ്‌റാന്‍: വെടി വച്ചിട്ട അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് ഇറാന്‍ 10 ബില്യണ്‍ ഇറാനിയന്‍ ടോമന്‍ (ഏകദേശം 5.5 ദശലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. ഇറാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമമായ ഐആര്‍ഐബിയുടെ അവതാരകന്‍, അമേരിക്കന്‍ പൈലറ്റിനെ ജീവനോടെ പിടികൂടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ സൈന്യത്തിനോ കൈമാറണമെന്ന് പൗരന്മാരോട് അഭ്യര്‍ഥിച്ചു.

Tags: