കോഴിക്കോട് അപ്രന്റീസ് ക്ലര്‍ക്ക് അഭിമുഖം 21ന്

Update: 2020-08-12 11:15 GMT

കോഴിക്കോട്: കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്ന അപ്രന്റീസ് ക്ലര്‍ക്കുമാരുടെ അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ നടത്തുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. 

Similar News