തിരുവനന്തപുരം: ഡയറക്ടര്‍ ബോര്‍ഡിന്റെ പരാതിയെ തുടര്‍ന്ന് ഇന്‍കല്‍ എംഡി എംപി ദിനേഷ് ഐപിഎസിനെ സര്‍ക്കാര്‍ പുറത്താക്കി. ബിപിസിഎല്‍ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ മോഹന്‍ലാലിന് പകരം ചുമതല നല്‍കി. ഒരു വര്‍ഷത്തിനിടെ ഇന്‍കലില്‍ നിയമിതനാകുന്ന നാലാമത്തെ എംഡിയാണ് മോഹന്‍ലാല്‍.
മൂന്നു മാസം മുമ്പാണ് ദിനേഷിനെ ഇന്‍കല്‍ എംഡിയായി നിയമിച്ചത്. ഡയറക്ടര്‍ ബോര്‍ഡിന്റെ പരാതിയില്‍ ഇന്നലെ രാത്രിയാണ് എഡിയെ പുറത്താക്കി ഉത്തരവിറക്കിയത്.
Inkel MD MP Dinesh supended