ബഹ്‌റൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍

Update: 2021-10-10 16:02 GMT

മനാമ: ബഹ്‌റൈന്‍ സാമൂഹിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന് പുതിയ സെന്‍ട്രല്‍ കമ്മറ്റി നിലവില്‍ വന്നു. പ്രസിഡന്റ്ായി അലി അക്ബറെയും ജനറല്‍ സെക്രട്ടറിയായി റഫീഖ് അബ്ബാസിനെയും തിരഞ്ഞെടുത്തു.

ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ ഭാഷ, സംസ്ഥാന വിത്യാസം ഇല്ലാതെ എല്ലാ ഇന്ത്യന്‍ പ്രവാസികള്‍ക്കും അത്യാവശ്യ സമയങ്ങളില്‍ സമീപിക്കാന്‍ കഴിയുന്ന സംഘടനയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. 

Tags:    

Similar News