എസ്ഡിപിഐ ഓഫിസ് ഉദ്ഘാടനം

Update: 2021-06-25 10:20 GMT

മലപ്പുറം: ആനക്കയം പഞ്ചായത്തിലെ ചേപ്പൂരില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഓഫിസ് നിലവില്‍ വന്നു. മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മജീദ് പെരുമ്പലം അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു പാര്‍ട്ടിയുടെ കേഡര്‍ മെമ്പര്‍ഷിപ്പ് വിതരണം കെ കെ അഹമ്മദ് കുട്ടിക്ക് നല്‍കി സിദ്ദീഖ് മാസ്റ്റര്‍ നിര്‍വഹിച്ചു.

ബ്രാഞ്ച് പ്രസിഡന്റ് ഫൈസല്‍ ബാബു, പാണായി ബ്രാഞ്ച് പ്രസിഡന്റ് സലീം, ബഷീര്‍ പെരിമ്പലം, സിയാദ് ആനക്കയം.ഷൗക്കത്ത് പാണായി, പി ടി ഇസ്മായില്‍ സംസാരിച്ചു.

Tags:    

Similar News