ന്യൂഡല്‍ഹി: ഇന്ന് വോട്ടെണ്ണല്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നായ ഉത്തരാഖണ്ഡില്‍ പകുതിയിലും ബിജെപി മുന്നിലെത്തി. 9.39നു കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബിജെപിക്ക് 44 സീറ്റലും കോണ്‍ഗ്രസ്സിന് 20 എണ്ണത്തിലും ലീഡുണ്ട്. എഎപി, ബിസ്പി എന്നിവ ഓരോ സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡ് നിയമസഭയില്‍ ആകെ 70 സീറ്റാണ് ഉള്ളത്.