പയ്യോളി: പയ്യോളിയില്‍ അമ്പത്കാരനെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി 13ാം ഡിവിഷന് കണ്ണംകുളം അയ്യപ്പഭജനമഠത്തിന് സമീപം മാവിട്ടിറക്കം കുനി ദിനേശനാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
മാതാപിതാക്കള്‍: പരേതരായ ഗോപാലന്, നാരായണി
സഹോദരങ്ങള്‍: ഗംഗാധരന്, ശാന്ത, വിമല, വിലാസിനി, ബിന്ദു, ഗീത.