പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1,229 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശത്തു നിന്നു വന്നതും നാലു പേര് മറ്റു സംസ്ഥാനത്തുനിന്നും വന്നതും 1,221 പേര് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.
ജില്ലയില്‍ ഇതുവരെ 1,49,929 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,42,367 പേര് സമ്പര്‍ക്കം മൂലം കൊവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ് 19 ബാധിതരായ ആറു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു.
ജില്ലയില്‍ ഇന്ന് 663 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,39,382 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9,623 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 9,416 പേര് ജില്ലയിലും 207 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 18,867 പേര് നിരീക്ഷണത്തിലുണ്ട്.
രോഗബാധിതര്‍
1 അടൂര്‍ 34
2 പന്തളം 29
3 പത്തനംതിട്ട 54
4 തിരുവല്ല 39
5 ആനിക്കാട് 3
6 ആറന്മുള 42
7 അരുവാപ്പുലം 14
8 അയിരൂര്‍ 14
9 ചെന്നീര്‍ക്കര 36
10 ചെറുകോല്‍ 11
11 ചിറ്റാര്‍ 26
12 ഏറത്ത് 17
13 ഇലന്തൂര്‍ 19
14 ഏനാദിമംഗലം 38
15 ഇരവിപേരൂര്‍ 13
16 ഏഴംകുളം 27
17 എഴുമറ്റൂര്‍ 14
18 കടമ്പനാട് 14
19 കടപ്ര 16
20 കലഞ്ഞൂര്‍ 35
21 കല്ലൂപ്പാറ 11
22 കവിയൂര്‍ 17
23 കൊടുമണ്‍ 63
24 കോയിപ്രം 64
25 കോന്നി 42
26 കൊറ്റനാട് 13
27 കോട്ടാങ്ങല്‍ 10
28 കോഴഞ്ചേരി 9
29 കുളനട 49
30 കുന്നന്താനം 1
31 കുറ്റൂര്‍ 15
32 മലയാലപ്പുഴ 8
33 മല്ലപ്പള്ളി 8
34 മല്ലപ്പുഴശേരി 6
35 മെഴുവേലി 73
36 മൈലപ്ര 2
37 നാറാണംമൂഴി 12
38 നാരങ്ങാനം 21
39 നെടുമ്പ്രം 10
40 നിരണം 2
41 ഓമല്ലൂര്‍ 14
42 പള്ളിക്കല്‍ 18
43 പന്തളം തെക്കേക്കര 14
44 പെരിങ്ങര 20
45 പ്രമാടം 36
46 പുറമറ്റം 19
47 റാന്നി 8
48 റാന്നി പഴവങ്ങാടി 16
49 റാന്നി അങ്ങാടി 9
50 റാന്നിപെരുനാട് 21
51 സീതത്തോട് 16
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 14
54 തുമ്പമണ്‍ 15
55 വടശേരിക്കര 36
56 വള്ളിക്കോട് 28
57 വെച്ചൂച്ചിറ 14