ന്യൂഡല്‍ഹി; വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളില്‍ മുന്നിലെത്തി. കോണ്‍ഗ്രസ് 12 സീറ്റലാണ് മുന്നില്‍.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 89.3 ശതമാനം വോട്ടെണ്ണി.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 10ഇടത്തും മറ്റുള്ളവര്‍ 13 ഇടത്തും മുന്നിലാണ്.