മലപ്പുറം: മുന്‍ ഡിവൈഎസ്പി അബ്ദുല്‍ഖാദര്‍ കുഴഞ്ഞ് വീണ് മരിച്ചു.സര്‍വീസില്‍ നിന്ന് വിരമിച്ച് രണ്ടാഴ്ച മാത്രമായിരിക്കെയാണ് മരണം. രാവിലെ നടക്കാനിറങ്ങിയതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കാളാച്ചാല്‍ സ്വദേശിയാണ്. മൃതദേഹം ശുകപുരം ആശുപത്രിയില്‍.
ഭാര്യ സനൂജ പൊന്നാനി എംഐ സ്‌ക്കൂള്‍ അധ്യാപികയാണ്.
മക്കള്‍: സിദ്ദിക്ക്, റജബ്, ഷെഹന്‍.